ബ​ജ​റ്റി​ല്‍ കൊ​ട്ടാ​ര​ക്ക​ര​യെ അ​വ​ഗ​ണി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ്
Wednesday, January 20, 2021 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര : ബ​ജ​റ്റി​ല്‍ കൊ​ട്ടാ​ര​ക്ക​ര​യെ അ​വ​ഗ​ണി​ച്ച​താ​യി കോ​ൺ​ഗ്ര​സ്. ജ​ന​പ്രി​യ പ​ദ്ധ​തി​ക​ള്‍ ഒ​ന്നും കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് ത​ന്നി​ട്ടി​ല്ല.
ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​നം സം​ബ​ന്ധി​ച്ച യാ​തൊ​ന്നും ബ​ജ​റ്റി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ല. ചി​ല റോ​ഡു​ക​ള്‍ മാ​ത്ര​മാ​ണ് അ​തി​ല്‍ പ​ല​തും. മ​റ്റ് പ​ദ്ധ​തി​ക​ളി​ല്‍ പ​ണി​ക​ള്‍ ന​ട​ത്തി വ​രു​ന്ന​തും അ​തോ​ടൊ​പ്പം ത​ക​ര്‍​ന്നു പോ​യി​ട്ടു​ള്ള​തു​മാ​ണ്. കൊ​ട്ടാ​ര​ക്ക​ര​യെ പൈ​തൃ​ക ടൂ​റി​സം സ​ര്‍​ക്യൂ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഒ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് എം​എ​ല്‍​എ​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ അ​ല്ലാ​തെ കാ​ര്യ​മാ​യൊ​ന്നും വ​ക​യി​രു​ത്തി​യി​ട്ടി​ല്ല. ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ള്‍​ക്കും അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ്.
പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളു​ടെ വി​ക​സ​നം, ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍, ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ള്‍​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ ഇ​വ​യൊ​ന്നും ബ​ജ​റ്റി​ലി​ല്ലാ​ത്ത​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന പ​ദ്ധ​തി​ക​ള്‍ കൊ​ട്ടാ​ര​ക്ക​ര​യ്ക്കി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. കോ​വി​ഡ് മൂ​ലം ത​ക​ര്‍​ന്ന വ്യാ​പാ​ര മേ​ഖ​ല​യ്ക്കും ആ​ശ്വാ​സ പ​ദ്ധ​തി​ക​ളി​ല്ല. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഹ​രി​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ട​കോ​ട് വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ മ​ണ്ണ​ത്താ​മ​ര അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബെ​ന്‍​സ​ന്‍, സു​ബി​ന്‍, കൊ​ച്ചാ​ലും​മൂ​ട് വ​സ​ന്ത​ന്‍, ശ​ശി​ധ​ര​ന്‍ ഉ​ണ്ണി​ത്താ​ന്‍, സൂ​സ​ന്‍ അ​ച്ച​ന്‍ കു​ഞ്ഞ്, നെ​ല്ലി​ക്കു​ന്നം സു​ലോ​ച​ന, ബി​ന്ദു പ​ന​യ​റ, മേ​രി ഉ​മ്മ​ന്‍, ഷീ​ബ ചെ​ല്ല​പ്പ​ന്‍, അ​ജി​ത് ഡേ​വി​ഡ്, എ​ലി​സ​ബ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.