ചി​റ​ക്ക​ര​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​തി​രോ​ധ മ​രു​ന്നു ന​ൽ​കി
Wednesday, January 20, 2021 11:16 PM IST
ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഹോ​മി​യോ​പ്പ​തി പ്ര​തി​രോ​ധ ബൂ​സ്റ്റ​ർ മ​രു​ന്ന് വി​ത​ര​ണം തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത്ത​ല വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി.​സു​ശീ​ല ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ൻ​റ് ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ രാ​യ മി​നി​മോ​ൾ ജോ ​ഷ്, സു​ബി പ​ര​മേ​ശ്വ​ര​ൻ, സു​ദ​ർ​ശ​ന​ൻ പി​ള്ള ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ദി​ലീ​പ് ഹ​രി​ദാ​സ​ൻ, ജ​യ​കു​മാ​ർ, മേ​രി റോ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബി.​ബി ജോ​യ് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

പി ​ആ​ര്‍ കു​റു​പ്പി​ന്‍റെ ഓ​ര്‍​മ​ദി​നം ആ​ച​രി​ച്ചു

തെ​ന്മ​ല : അ​ന്ത​രി​ച്ച മു​ന്‍ മ​ന്ത്രി പി ​ആ​ര്‍ കു​റു​പ്പി​ന്‍റെ പ​തി​നേ​ഴാ​മ​ത് ച​ര​മ​ദി​നം സേ​വ​ന​ദി​ന​മാ​യി ആ​ച​രി​ച്ചു. യു​വ ജ​ന​താ​ദ​ള്‍ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സേ​വ​ന ദി​നം സം​ഘ​ടി​പ്പി​ച്ച​ത്.
നെ​ടു​വ​ന്നൂ​ര്‍​ക്ക​ട​വി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​വും പു​ഷ​പാ​ര്‍​ച്ച​ന​യും യു​വ ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു പൂ​ക്കു​ട്ടി ഉ​ദ്ഘ​ടാ​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ ജി ​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ അ​ബ്ദു​ല്‍ റ​ഹീം, ഏ​രൂ​ര്‍ അ​ശോ​ക​ന്‍, അ​ര​വി​ന്ദ​ന്‍ ഇ​ള​മാ​ട്, സ​ജി, അ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
സേ​വ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ ​എ​സ് എം ​കോ​ള​നി മാ​മ്മൂ​ട്‌ ജം​ഗ്ഷ​ന്‍ മു​ത​ല്‍ നെ​ടു​വ​ന്നൂ​ര്‍​ക്ക​ട​വ് ചെ​ക്ക്പോ​സ്റ്റ് വ​രെ​യു​ള്ള അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ടു​ക​ള്‍ വെ​ട്ടി തെ​ളി​ച്ച് വൃ​ത്തി​യാ​ക്കി.