ചൂ​ഷ​ക മു​ത​ലാ​ളി​ത്ത ഗ​വ​ൺ​മെ​ന്‍റാ​യി ഇ​ട​ത് സ​ർ​ക്കാ​ർ മാ​റി: പ്രേ​മ​ച​ന്ദ്ര​ൻ എം​പി
Wednesday, January 20, 2021 11:16 PM IST
ശാ​സ്താം​കോ​ട്ട: പാ​ർ​ട്ടി​യേ​യും സ​ർ​ക്കാ​രി​നെ​യും കൈ​ക്ക​ലാ​ക്കി ഏ​കാ​ധി​പ​തി​യാ​യി മാ​റി​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ റേ​ഷ​ൻ കി​റ്റി​ലൂ​ടെ പാ​വ​പ്പെ​ട്ട​വ​ന്‍റെ ദാ​രി​ദ്ര്യ​ത്തെ ചൂ​ഷ​ണം ചെ​യ്യു​ന്ന മു​ത​ലാ​ളി​ത്ത ഗ​വ​ൺ​മെ​ന്‍റാ​യി മാ​റി​യെ​ന്ന് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി.
ആ​ർ​എ​സ്പി കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​സം​ഗ​മം ഭ​ര​ണി​ക്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്രേ​മ​ച​ന്ദ്ര​ൻ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ഇ​ട​വ​ന​ശേ​രി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഏ ​ഏ അ​സീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​എ​സ് വേ​ണു​ഗോ​പാ​ൽ, കെ ​മു​സ്ത​ഫ, പാ​ങ്ങോ​ട് സു​രേ​ഷ്, കെ ​ജി വി​ജ​യ​ദേ​വ​ൻ പി​ള്ള, സി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​ല്ലാ​സ് കോ​വൂ​ർ, തു​ണ്ടി​ൽ നി​സാ​ർ, സൈ​മ​ൺ ഗ്രി​ഗ​റി, ഡി ​അ​ല​ക്സ് കു​ട്ടി, കെ ​രാ​ജി, എ​സ് വേ​ണു​ഗേ​പാ​ൽ, ന​വാ​സ് ചേ​മ​ത്ത​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.