യു​വാ​വ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, January 18, 2021 1:18 AM IST
പു​ന​ലൂ​ർ: യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ള​ക്കു​വെ​ട്ടം ക​ല്ലൂ​പ്പാ​റ വീ​ട്ടി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജെ​റി​നെ (21) യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ജ​യ​യാ​ണ് മാ​താ​വ്.