ജ​ന​പ്ര​തി​നി​ധി സ​ഭ ന​ട​ത്തി
Sunday, January 17, 2021 11:27 PM IST
മ​ല​പ്പു​റം: പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി സ​ഭ സം​ഘ​ടി​പ്പി​ച്ചു. മാ​റ​ഞ്ചേ​രി ക​രി​ങ്ക​ല്ല​ത്താ​ണി മ​ദ​ർ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​സി​ന്ധു അ​ധ്യ​ക്ഷ​യാ​യി. വേ​ണു​കു​മാ​ർ, മ​ദ​ൻ മോ​ഹ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​ക്കാ​വ് ബൈ​ക്കും സ്കൂ​ട്ടി​യും കൂ​ട്ടി​മു​ട്ടി കു​ന്ന​ക്കാ​വ് സ്വ​ദേ​ശി​ക​ൾ വ​ട്ടം ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ഫ​വാ​സ് (20), മാ​ടാ​ല വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ൽ (23), മ​ണ്ണാ​ർ​മ​ല സ്കൂ​ട്ടി​യും ടി​പ്പ​റും കൂ​ട്ടി​മു​ട്ടി കാ​ര്യ​വ​ട്ടം സ്വ​ദേ​ശി പ​റ​ക്കോ​ട്ട് വീ​ട്ടി​ൽ ഹി​ബ ഫാ​ത്തി​മ (20), മ​ക്ക​ര​പ്പ​റ​ന്പ് സ്കൂ​ട്ടി​യും ക​ഐ​സ്ആ​ർ​ടി​സി​യും കൂ​ട്ടി​മു​ട്ടി അ​രി​പ്ര സ്വ​ദേ​ശി​ക​ൾ ഇ​ല്ല​ത്ത് ചോ​ല​വീ​ട്ടി​ൽ പ്ര​വീ​ണ്‍ ലാ​ൽ (22), മ​ട​ത്തി​ൽ വീ​ട്ടി​ൽ വി​ഷ്ണു (23), കൊ​പ്പം ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് മ​ണ്ണേ​ങ്കോ​ട് സ്വ​ദേ​ശി പൂ​ഴി​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ നി​സാ​ർ (30),മ​ങ്ക​ട ട​യോ​ട്ട​യും ബ​സ്‌​സും കൂ​ട്ടി​മു​ട്ടി ഇ​രു​ന്പു​ഴി സ്വ​ദേ​ശി തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ അ​സീം (21)എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.