നി​ല​ന്പൂ​ർ ന​ഗ​ര​ത്തി​ൽ ഇറ​ങ്ങിയ കാ​ട്ടാ​ന​യു​ടെ ആക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Sunday, January 17, 2021 11:26 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ടൗ​ണി​ലും പ​രി​സ​ര​ത്തും കാ​ട്ടാ​ന​യി​റ​ങ്ങി. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ള്ളി​മു​റ്റ​ത്ത് യു​വാ​വി​ന് പ​രി​ക്ക് പ​റ്റി. നി​ല​ന്പൂ​ർ ഇ​ൻ​ഫെ​ന്‍റ് ജീ​സ​സ് പ​ള്ളി സെ​ക്ര​ട്ട​റി ആ​ൻ​റ​ണി​യു​ടേ​യും അ​ന്ന​മ്മ​യു​ടേ​യും മ​ക​ൻ ക്ലി​സ്റ്റ​ൻ ഡി​ക്കോ​ത്ത​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. നി​ല​ന്പൂ​ർ ടൗ​ണി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​റു മ​ണി​യോ​ടെ കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്. നി​ല​ന്പൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ദേ​വാ​ല​യ​ത്തി​ന് മു​ന്പി​ൽ വെ​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ചു. പ​ള്ളി​മു​റ്റ​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ എ​ത്തി​യ ക്ലി​സ്റ്റ​ണ് നേ​രെ പാ​ഞ്ഞ​ടു​ത്ത കൊ​ന്പ​ൻ സ്കൂ​ട്ട​ർ മ​റി​ച്ചി​ട്ടു.
തു​ന്പി​ക്കൈ​ക്കാ​ണ് സ്കൂ​ട്ട​ർ ത​ട്ടി​യി​ട്ട​ത്. വീ​ണ്ടും അ​ക്ര​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്പോ​ൾ ഇ​ട​വ​ക വി​കാ​രി​യും സ്ഥലത്തുണ്ടായിരുന്നവരും ബ​ഹ​ളം വെ​ച്ചു. ആ​ന നി​ല​ന്പൂ​ർ ഒ​സി​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി. ക്ലി​സ്റ്റ​ന്‍റെ തോ​ൾ എ​ല്ലി​നും കൈ​ക​ൾ​ക്കും പ​രി​ക്കു​ണ്ട്
നി​ല​ന്പൂ​ർ ഗ​വ.മാ​ന​വേ​ദ​ൻ സ്കൂ​ളി​ന്‍റെ ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ കൊ​ന്പ​ൻ നി​ല​ന്പൂ​ർ വ​നം വ​കു​പ്പ് കാ​ര്യാ​ല​യ​ത്തി​ന്‍റെ ഗേ​റ്റി​ലൂ​ടെ ഉ​ള്ളി​ൽ ക​യ​റി. തു​ട​ർ​ന്ന,് വ​നം വ​കു​പ്പി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ന് പി​ൻ​ഭാ​ഗ​ത്തെ ഗേ​റ്റ് ച​വി​ട്ടി പൊ​ളി​ച്ച് റോ​ഡി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ നി​ല​ന്പൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജീ​വ് മു​ന്പി​ൽ​പ്പെ​ട്ടു. ആ​ന​യെ ക​ണ്ട് ഓ​ടി​യ രാ​ജീ​വി​ന് പി​ന്നാ​ലെ ആ​ന​യും ഒ​പ്പം കൂ​ടി. മ​ത്സ്യ മാ​ർ​ക്ക​റ്റി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ൾ മാ​ർ​ക്ക​റ്റി​ലു​ള്ള​വ​ർ ബ​ഹ​ളം വെ​ച്ചു. മി​നി ബൈ​പ്പാ​സ് വ​ഴി ക്ലാ​സി​ക്ക് കോ​ളേ​ജ് റോ​ഡ് വ​ഴി​യാ​ണ് ഇ​ൻ​ഫ​ന്‍റ് ദേ​വാ​ല​യ​ത്തി​ന്‍റെ മു​ന്പി​ലെ​ത്തി​യ​ത്.
നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തോ​ടെ ദ്രു​ത പ്ര​തി​ക​ര​ണ സേ​ന(​ആ​ർ​ആടി) സ്ഥ​ല​ത്തെ​ത്തി ആ​ന​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചു. നി​ല​ന്പൂ​ർ നോ​ർ​ത്ത് സി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും സ്ഥ​ല​ത്ത് എ​ത്തി. 8.15 ഓ​ടെ ആ​ന​യെ കാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു.
ഓ​സി​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഗേ​റ്റും ത​ക​ർ​ത്തു. നി​ല​ന്പൂ​ർ ടൗ​ണി​ലേ​ക്ക് കാ​ട്ടാ​ന ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ പ​റ​ഞ്ഞു. ടാ​ണി​ലേ​ക്ക് ആ​ന എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കാ​വ​ലി​നാ​യി ഏ​ഴു വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കും. വ​നം വ​കു​പ്പ് രാ​ത്രി കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തും. വൈ​ദ്യു​തി വേ​ലി ത​ക​ർ​ന്ന ഭാ​ഗ​ത്ത് അ​വ പു​ന​ർ നി​ർ​മി​ക്കു​മെ​ന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നി​ല​ന്പൂ​രി​നെ വി​റ​പ്പി​ച്ച കാ​ട്ടാ​ന വേ​ലി​ക​ളും നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്.