കൊ​ൺ​ഫ്രി​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Wednesday, January 13, 2021 10:34 PM IST
ച​വ​റ: തേ​വ​ല​ക്ക​ര കോ​യി​വി​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ ഉ​ണ്ണി ഈ​ശോ​യു​ടെ കോ​ൺ​ഫ്രി​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. തി​രു​നാ​ൾ 17 ന് ​സ​മാ​പി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ​. ജോ​ളി എ​ബ്രാ​ഹാം കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന തി​രു​നാ​ൾ ആ​രം​ഭ ദി​വ്യ​ബ​ലി​യ്ക്ക് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വ​ച​ന പ്ര​സം​ഗം ഫാ.​ഡോ​ണ​റ്റ് നി​ർ​വ​ഹി​ച്ചു.
ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ല​ത്തോ​ര​ൻ​മാ​രു​ടെ തി​രു​നാ​ളി​ന് മോ​ൺ ജോ​ർ​ജ് മാ​ത്യു കാ​ർ​മി​ക​ത്വം വ​ഹി​ക്കും.15- ന് ​രാ​വി​ലെ ആ​റി​ന് തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന.16- ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് തി​രു​നാ​ൾ വേ​സ്പ​ര.​ സ​മാ​പ​ന ദി​വ​സ​മാ​യ 17ന് രാ​വി​ലെ ഒ​ന്പ​തി​ന് ബി​ഷ​പ്പ് സ്റ്റാ​ൻ​ലി റോ​മ​ന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന.​തു​ട​ർ​ന്ന് ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ദി​വ​സ​വും ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം എ​ന്നി​വ ന​ട​ക്കും.