സി.​കെ. പ​ത്മ​നാ​ഭ​ൻ ഇ​ന്നു ജി​ല്ല​യി​ൽ
Wednesday, December 2, 2020 1:10 AM IST
കാ​സ​ർ​ഗോ​ഡ്: ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.​കെ. പ​ത്മ​നാ​ഭ​ൻ ഇ​ന്നു ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
രാ​വി​ലെ 11ന് ​ബി​ജെ​പി കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ ടൗ​ൺ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മൊ​ഗ്രാ​ൽ-​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മ​ജ​ലി​ൽ ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മം, മൂ​ന്നി​ന് മ​ടി​ക്കൈ ഡി​വി​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ, അ​ഞ്ചി​ന് കാ​ഞ്ഞ​ങ്ങാ​ട് ചി​ത്താ​രി ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മം, ആ​റി​നു തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ​ടി​ഞ്ഞാ​റ്റു​കോ​വി​ൽ കു​ടും​ബ​സം​ഗ​മം, ഏ​ഴി​നു തൃ​ക്ക​രി​പ്പൂ​ർ കു​ടും​ബ സം​ഗ​മം എ​ന്നീ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.