ഈ​സ്റ്റ് എ​ളേ​രി​യി​ൽ ന്യൂ​ന​പ​ക്ഷ​ മോ​ർ​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ
Wednesday, December 2, 2020 1:10 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ബി​ജെ​പി​ക്കാ​യി ജ​ന​വി​ധി തേ​ടു​ന്ന​ത് ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്രം. ഇ​രു​വ​രും ന്യൂ​ന​പ​ക്ഷ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​ണ്.
ഏ​ഴാം വാ​ർ​ഡാ​യ പാ​ലാ​വ​യ​ലി​ൽ റോ​യ് ആ​ന്‍റ​ണി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ലെ പ്ര​ശാ​ന്ത് സെ​ബാ​സ്റ്റ്യ​ൻ പാ​റേ​ക്കു​ടി​യി​ൽ, കേ​ര​ള കോ​ൺ​ഗ്ര​സി​ലെ പു​ഷ്പ​മ്മ ബേ​ബി എ​ന്നി​വ​രാ​ണ് എ​തി​രാ​ളി​ക​ൾ. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റാ​രി​ക്കാ​ൽ ഡി​വി​ഷ​നി​ൽ മാ​ത്യു പ​ടി​ഞ്ഞാ​റേ​ലാ​ണ് സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സി​ലെ ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, ഡി​ഡി​എ​ഫി​ലെ സ​ണ്ണി കോ​യി​തു​രു​ത്തേ​ൽ എ​ന്നി​വ​രാ​ണ് എ​തി​രാ​ളി​ക​ൾ.