ആ​ത്മ കൃ​ഷി​പാ​ഠ​ശാ​ല ന​ട​ത്തി
Wednesday, December 2, 2020 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കൃ​ഷി​ഭ​വ​ന്‍റെ​യും കാ​ർ​ഷി​ക വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ട​ന്ന​ക്കാ​ട് ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ അ​ബ്ദു​ള്ള ഇ​ട​ക്കാ​വി​ന്‍റെ ഫാം ​ഹൗ​സി​ൽ ന​ട​ന്ന ആ​ത്മ കൃ​ഷി പാ​ഠ​ശാ​ല ഫി​ഷ​റീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ആ​തി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൃ​ഷി ഫീ​ൽ​ഡ് ഓ​ഫീ​സ​ർ എം.​പി. ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ത്മ ബി​ടി​എം റി​ജി​ൽ റോ​യ്, കെ.​കെ. ബാ​ബു, ഖാ​ലി​ദ് കൊ​ള​വ​യ​ൽ, അ​ഹ​മ്മ​ദ് കി​ർ​മാ​ണി, ഖാ​ദ​ർ, ല​ക്ഷ്മ​ണ​ൻ തൊ​ട്ടി​ൽ, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.