സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ സൈ​ക്കി​ള്‍ റാ​ലി ന​ട​ത്തി
Monday, November 30, 2020 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രാ​യി കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് വ​രെ സൈ​ക്ലാ​ത്തോ​ണ്‍ സൈ​ക്കി​ള്‍ റാ​ലി സം​ഘ​ടി​പ്പി​ച്ചു. വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പ്, മ​ഹി​ളാ ശ​ക്തി​കേ​ന്ദ്ര, കാ​സ​ർ​ഗോ​ഡ് പെ​ഡ​ലേ​ഴ്സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.
കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വ​നി​താ-​ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ ക​വി​താ​റാ​ണി ര​ഞ്ജി​ത്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ പി. ​ബി​ജു, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ കേ​ശ​വ​ന്‍, വി​ദ്യാ​ന​ഗ​ര്‍ സി​ഐ വി.​വി. മ​നോ​ജ്, മ​ഹി​ളാ ശ​ക്തി​കേ​ന്ദ്ര വ​നി​താ​ക്ഷേ​മ ഓ​ഫീ​സ​ര്‍ സു​ന എ​സ്. ച​ന്ദ്ര​ന്‍, ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ര്‍​മാ​രാ​യ ശി​ല്‍​പ, പ്ര​സീ​ത, കാ​സ​ര്‍​ഗോ​ഡ് പെ​ഡ​ലേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ്, കു​മ്പ​ള ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ മ​ണി​യ​മ്മ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങ് സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ അ​നൂ​പ്, സി​ഡി​പി​ഒ പി ​ബേ​ബി, അ​ഡീ​ഷ​ണ​ല്‍ സി​ഡി​പി​ഒ ഷൈ​നി ഇ​സ്ഹാ​ഖ്, സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രാ​യ ടി.​പി. ഗ്രീ​ഷ്മ, ബി​ന്ദു, എ​ന്‍.​പി. ജ്യോ​തി, ശോ​ഭ, സു​രേ​ഷ് കൊ​ട്ര​ച്ചാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.