ഹ​ർ​ത്താ​ൽ പ്ര​തീ​തി​യി​ൽ ദേ​ശീ​യ പ​ണി​മു​ട​ക്ക്
Friday, November 27, 2020 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ സം​യു​ക്ക ട്രേ​ഡ് യൂ​ണി​യ​ന്‍ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ ഹ​ർ​ത്താ​ലാ​യി മാ​റി. ക​ട​ക​ന്പോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ന്നു.
സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് നി​ര​ത്തി​റി​ങ്ങി​യ​ത്. ടാ​ക്സി​ക​ളും സ്വ​കാ​ര്യ - ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സു​ക​ളും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ത്തു.
സ​ര്‍​ക്കാ​ര്‍-​അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച്‌ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ടൗ​ണി​ല്‍ പ്ര​ക​ട​നം ന​ട​ത്തി.
സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ ക​ണ്‍​വീ​ന​ര്‍ ടി.​കെ.​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​രി​വെ​ള്ളൂ​ര്‍ വി​ജ​യ​ന്‍, ബി​ജു ഉ​ണ്ണി​ത്താ​ന്‍, വി​ജ​യ​കു​മാ​ര്‍, കെ.​ര​വീ​ന്ദ്ര​ന്‍, പി.​വി.​രാ​ജേ​ന്ദ്ര​ന്‍, സി.​എം.​എ.​ജ​ലീ​ല്‍, അ​സീ​സ് ക​ട​പ്പു​റം, മു​ത്ത​ലി​ബ് പാ​റ​ക്ക​ട്ട, ഖ​ലീ​ല്‍ പ​ടി​ഞ്ഞാ​റ്, മു​ഹ​മ്മ​ദ് ഹാ​ഷിം, കെ.​വി.​പ​ത്മേ​ഷ്, കെ.​ഭാ​സ്ക​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.