തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ല്‍ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ന്‍ ന​ട​പ​ടി
Wednesday, November 25, 2020 10:06 PM IST
കാ​സ​ര്‍​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ല്‍ മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും വ്യാ​പ​ന​വും അം​ഗീ​കൃ​ത സ്രോ​ത​സു​ക​ളി​ല്‍​നി​ന്ന​ല്ലാ​തെ മ​ദ്യം ല​ഭ്യ​മാ​കു​ന്ന​തും ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​പ്പെ​ടു​ത്തി.

ജ​നു​വ​രി ര​ണ്ടു​വ​രെ സ്പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തും. കാ​സ​ര്‍​ഗോ​ഡ് എ​ക്സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മും കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളി​ല്‍ സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളും ആ​രം​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ടോ​ള്‍​ഫ്രീ ന​മ്പ​റി​ലും ജി​ല്ല​യി​ലെ എ​ക്സൈ​സ് ഓ​ഫീ​സു​ക​ളു​ടെ ഫോ​ണ്‍​ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ 155358, കാ​സ​ര്‍​ഗോ​ഡ് എ​ക്സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സ് 04994 256728, 9447178066, അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ 9496002874, എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ് 04994 257060, 9400069727, എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് കാ​സ​ര്‍​ഗോ​ഡ് 04994 255332, 9400069715, ഹൊ​സ്ദു​ര്‍​ഗ് 0467 2204125, 9400069723, വെ​ള്ള​രി​ക്കു​ണ്ട് 0467 2245100, എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് നീ​ലേ​ശ്വ​രം 0467 2283174, 9400069726, ഹൊ​സ്ദു​ര്‍​ഗ് 0467 2204533, 9400069725, കാ​സ​ര്‍​ഗോ​ഡ് 04994 257541, 9400069716, കു​മ്പ​ള 04998 213837, 9400069718, ബ​ന്ത​ടു​ക്ക 04994 205364, 9400069720, ബ​ദി​യ​ടു​ക്ക 04998 293500, 9400069719, മ​ഞ്ചേ​ശ്വ​രം എ​ക്സൈ​സ് ചെ​ക്പോ​സ്റ്റ് 04998 273800.