ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണ​ത്തി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
Wednesday, November 25, 2020 10:06 PM IST
കാ​സ​ര്‍​ഗോ​ഡ്: എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​സ്ഥാ​ന​ത്തെ മു​ന്നാ​ക്ക​സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 10 ശ​ത​മാ​നം സം​വ​ര​ണം ല​ഭി​ക്കു​ന്ന ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രാ​ണെ​ങ്കി​ല്‍ അ​തു തെ​ളി​യി​ക്കു​ന്ന​തി​നാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​റി​ല്‍ താ​ഴെ​യ​ല്ലാ​ത്ത റ​വ​ന്യൂ അ​ധി​കാ​രി ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ഹാ​ജ​രാ​ക്ക​ണം.