കിനാനൂര്‍-കരിന്തളം
വാര്‍ഡ് 1. ചായ്യോത്ത് - കെ. സതി(യുഡിഎഫ്), പി. ധന്യ (എല്‍ഡിഎഫ്). 2. കൂവാറ്റി-ശോഭന രാമചന്ദ്രന് (യുഡിഎഫ്), കെ.ഐ. എലിസബത്ത് (എല്‍ഡിഎഫ്), കെ. ഷീല (എന്‍ഡിഎ). 3. നെല്ലിയടുക്കം-സി.വി. ഗോപകുമാര്‍ (യുഡിഎഫ്), കെ.വി. അജിത് കുമാര്‍ (എല്‍ഡിഎഫ്), ദിനേശന് (എന്‍ഡിഎ). 4. പുതുക്കുന്ന്-ലീല രവീന്ദ്രന് (യുഡിഎഫ് സ്വത.), കെ. യശോദ (എല്‍ഡിഎഫ്), സി. രമ്യ(എന്‍ഡിഎ). 5. കാറളം-കെ. വിജയകുമാര്‍ (യുഡിഎഫ് സ്വത.), ടി.കെ. രവി (എല്‍ഡിഎഫ്). 6. ബിരിക്കുളം-എം. കുഞ്ഞിമാണി (യുഡിഎഫ് സ്വത.), വി. സന്ധ്യ (എല്‍ഡിഎഫ്), 7. കമ്മാടം - യു.വി. മുഹമ്മദ് കുഞ്ഞി (യുഡിഎഫ്), സി.എച്ച്. അബ്ദുല്‍ നാസര്‍ (എല്‍ഡിഎഫ് സ്വത.), വിപിന്‍ ദേവ് (എന്‍ഡിഎ). 8. പരപ്പ-കെ. ശോഭന (യുഡിഎഫ്), കെ. രമ്യ (എല്‍ഡിഎഫ്), കെ.എസ്. ശ്രീഗയ (എന്‍ഡിഎ). 9. കാരാട്ട് - എം.സി. രാമചന്ദ്രന് (യുഡിഎഫ്), എം.വി. രാഘവന് (എല്‍ഡിഎഫ്). 10. കൂരാംകുണ്ട്-സില്‍വി ജോസഫ് (യുഡിഎഫ്), മിനി ദേവസ്യ(എല്‍ഡിഎഫ്), സുധിന രാജേഷ് (എന്‍ഡിഎ). 11. കോളംകുളം-കെ.പി. ചിത്രലേഖ (യുഡിഎഫ്), പി. ജ്യോതി (എല്‍ഡിഎഫ് സ്വത.), വി.കെ. ചിത്രലേഖ (സ്വത.). 12. പെരിയങ്ങാനം-മനോജ് തോമസ് (യുഡിഎഫ്), സി. നവീന്‍ (എല്‍ഡിഎഫ് സ്വത.). 13. കുമ്പളപ്പള്ളി - എന്‍. പ്രകാശന് (യുഡിഎഫ്), കെ.വി. ബാബു (എല്‍ഡിഎഫ്), പി. പ്രകാശന് (എന്‍ഡിഎ). 14. പുലിയന്നൂര്‍ - അശോകന് ആറളം (യുഡിഎഫ്), ടി.പി. ശാന്ത (എല്‍ഡിഎഫ്), വി. രഞ്ജിത് (എന്‍ഡിഎ). 15. കരിന്തളം-ഉമേശന് വേളൂര്‍ (യുഡിഎഫ്), പാറക്കോല്‍ രാജന് (എല്‍ഡിഎഫ്), വി.സി. പത്മനാഭന് (എന്‍ഡിഎ). 16. കൊല്ലംപാറ-ഗീത രാമചന്ദ്രന് (യുഡിഎഫ് സ്വത.), ടി.എസ്. ബിന്ദു (എല്‍ഡിഎഫ്). 17. കിനാനൂര്‍ - പി.വി. ജിത (യുഡിഎഫ് സ്വത.), കെ. കൈരളി (എല്‍ഡിഎഫ്).
കോടോം-ബേളൂര്‍
വാര്‍ഡ് 1. വയമ്പ് - കെ.എം. കുഞ്ഞികൃഷ്ണന് (സിപിഎം), വി. നാരായണന് (കോണ്‍.), കെ. ശാന്ത (ബിജെപി). 2. പൊടവടുക്കം - പി.കെ. ശ്രീകല (കോണ്‍.), എന്‍.എസ്. ജയശ്രീ (സിപിഐ), ടി.വി. ഗീത (സ്വത.). 3. ഉദയപുരം-ഏബ്രഹാം തോണക്കര (കേരള കോണ്‍.- ജോസഫ് വിഭാഗം), പി. കുഞ്ഞികൃഷ്ണന് (സിപിഎം), അശോകന് (ബിജെപി). 4. കോടോം - പി. ശ്രീജ (സിപിഎം), മഞ്ജുള (ബിജെപി), മിനിരാജ് (സ്വത.). 5. അയറോട്ട്-ബിന്ദു കൃഷ്ണന് (സിപിഎം), കെ. പ്രീത (സ്വത.). 6. ചുള്ളിക്കര-സരോജിനി (സിപിഎം), എം. ശോഭ (ബിജെപി), ആന്‍സി (സ്വത.). 7. ചക്കിട്ടടുക്കം-ജിനി ബിനോയ് (കോണ്‍.), മേരി (കേരള കോണ്‍. -എം), നവിത നാരായണന് (ബിജെപി). 8. ബേളൂര്‍ - ഗോപി (സിപിഎം), ഉണ്ണികൃഷ്ണന് (ബിജെപി), പി. കരുണാകരന് നായര്‍ (സ്വത.). 9. അട്ടക്കണ്ടം - എം.വി. ജഗന്നാഥ് (സിപിഎം), എം. ബാലകൃഷ്ണന് (കോണ്‍.), പി. രാജേഷ് (ബിജെപി), സോണി മാത്യു (സ്വത.). 10. ബാനം - പി. ഗോപാലകൃഷ്ണന് (സിപിഎം), പാച്ചേനി കൃഷ്ണന് (കോണ്‍.), കുഞ്ഞമ്പു (ബിജെപി). 11. ആനപ്പെട്ടി - പി. ബിന്ദു (സിപിഐ), എ.വി. രാധ (കോണ്‍.), കെ. പ്രീതമോള് (ബിജെപി). 12. മയ്യങ്ങാനം - പി. ഷീജ (കോണ്‍.), എന്‍. ഷൈന (സിപിഎം), എം. ധന്യ(ബിജെപി), ലാലമ്മ ജോര്‍ജ് (സ്വത.). 13. കാലിച്ചാനടുക്കം - എസ്. നിഷ (സിപിഎം), പി. രജനി (കോണ്‍.), സി. ബേബി (ബിജെപി). 14. ചേരളം - ഇ. ബാലകൃഷ്ണന് (സിപിഎം), ജി. മധു (കോണ്‍.), ബി. സന്തോഷ് കുമാര്‍ (ബിജെപി), കെ. കുഞ്ഞികൃഷ്ണന് (സ്വത.). 15. തായന്നൂര്‍ - കെ. രാജീവന് (കോണ്‍.), എ.വി. രാമന് (കേരള കോണ്‍.), ടി.ഡി. ഭരതന് (ബിജെപി). 16. എണ്ണപ്പാറ - എ. അനില്‍ കുമാര്‍ (സിപിഎം), പി. മുരളീധരന് പനങ്ങാട് (കോണ്‍.), കെ. രാജു (ബിജെപി), എം. രമേശന് (സ്വത.). 17. അയ്യങ്കാവ് - അനിത (കോണ്‍.), ശൈലജ (സിപിഎം), ടി.വി. ശോഭ (ബിജെപി). 18. പറക്കളായി - പ്രമീള (കോണ്‍.), കെ. രമ്യ (സിപിഎം), ജ്യോതി (ബിജെപി). 19. ആനക്കല്ല് - പി. മധുസൂദനന് ബാലൂര്‍ (കോണ്‍.), ദാമോദരന്‍ (സിപിഎം), എ. ഗോവിന്ദന് (ബിജെപി), മോഹനന് (സ്വത.).
പനത്തടി
1. മാനടുക്കം-മഞ്ജുഷ (സിപിഎം), എ.കെ. വത്സമ്മ (കോണ്‍.). 2. പുലിക്കടവ് - രമ്യ ചന്ദ്രന് (കോണ്‍.), ലത അരവിന്ദന് (സിപിഎം), കെ.ആര്. സന്ധ്യ (സ്വത.). 3. ചാമുണ്ഡിക്കുന്ന് - യശോദ വിജയന് (സിപിഎം), കെ.എസ്. പ്രീതി (ബിജെപി), സിന്ധു പ്രസാദ് (സ്വത.). 4. ഓട്ടമല - സുപ്രിയ ശിവദാസ് (സിപിഎം), മിനി രാമചന്ദ്രന്, വി. ശ്രീജ (സ്വത.). 5. പട്ടുവം - പ്രസന്ന പ്രസാദ് (സിപിഎം), കെ.എല്‍. ഷീജ (കോണ്‍.), മഞ്ജുഷ (ബിജെപി). 6. കല്ലപ്പള്ളി - പി.എം. രാഘവന് (കോണ്‍.), അഡ്വ. രാധാകൃഷ്ണ ഗൗഡ (സിപിഎം), പി.ബി. നന്ദകുമാര്‍ (ബിജെപി). 7. നെല്ലിക്കുന്ന് - പി.കെ. സൗമ്യമോള്‍ (സിപിഎം), എം.ബി. ശാരദ (സ്വത.). 8. റാണിപുരം - അരുണ്‍ ജാനു (കോണ്‍.), സി.ആര്. ബിജു (സിപിഎം), എസ്. ഉമേഷ്, മോഹനന് (സ്വത.). 9. പാണത്തൂര്‍ - വി.വി. ഹരിദാസ് (സിപിഐ), സി. ലീല (ആം ആദ്മി), എം.ബി. ഇബ്രാഹിം, ആര്. രജിത (സ്വത.). 10. അരിപ്രോഡ് - എം.സി. മാധവന് (സിപിഎം), കെ.ജെ. ജയിംസ് (സ്വത.). 11. കുറിഞ്ഞി - കെ. ജാനകി (കോണ്‍.), ബി. സജിനിമോള്‍(സിപിഎം). 12. പനത്തടി - രാധ സുകുമാരന്‍ (കോണ്‍.), വി.വി. ജയശ്രീ (സിപിഎം), ബി. ജയന്തി (സ്വത.). 13. ചെറുപനത്തടി - കേശവന് (സിപിഎം), ബി. കുമാരന്, ടി. ഗിരീഷ്, കെ.വി. ജോസ് (സ്വത.). 14. പ്രാന്തര്‍കാവ് - പി.എം. കുര്യാക്കോസ് (സിപിഎം), അഡ്വ. പി.കെ. ബിജു (കോണ്‍.). 15. എരിഞ്ഞിലംകോട് - കെ. ഹേമാംബിക (സിപിഎം), ജോസഫ് നാഗരോലില്‍ (കേരള കോണ്‍. ജോസഫ്), കെ.കെ. വേണുഗോപാല്‍ (സ്വത.)