കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, November 24, 2020 9:44 PM IST
ബ​ദി​യ​ടു​ക്ക: മ​ണി​യം​പാ​റ ഷി​റി​യ പു​ഴ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​പ്പ​ള ഹി​ദാ​യ​ത്ത് ന​ഗ​റി​ലെ ഇം​തി​യാ​സ് മു​ഹ​മ്മ​ദി​ന്‍റെ (43) മൃ​ത​ദേ​ഹ​മാ​ണ് ക​ട​വി​ല്‍​നി​ന്ന് അ​ല്പ​ക​ലെ വേ​രു​ക​ളി​ല്‍ കു​ടു​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇം​തി​യാ​സ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. നേ​ര​ത്തെ ക​പ്പ​ല്‍ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ഇം​തി​യാ​സ് നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ശേ​ഷം ടാ​ക്‌​സി ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: മെ​ഹ​നാ​സ്. മ​ക്ക​ള്‍: ഇ​സ്ഹാ​ഖ്, മി​നാ​സ്.