എ​ല്‍​ബി​എ​സി​ല്‍ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
Tuesday, November 24, 2020 12:24 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ല്‍​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ബി​ടെ​ക്/​ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി/ എ​ന്‍​ആ​ര്‍​ഐ /എം​ടെ​ക് കോ​ഴ്‌​സു​ക​ള​ല്‍ ഒ​ഴി​വു​ള്ള മാ​നേ​ജ്‌​മെ​ന്‍റ് സീ​റ്റു​ക​ളി​ലേ​ക്ക് (എ​ല്ലാ ബ്രാ​ഞ്ചു​ക​ളും) നാ​ളെ രാ​വി​ലെ 11 ന് ​സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പാ​സ്പോ​ര്‍​ട്ട് ഫോ​ട്ടോ​യും സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാം.
എ​ന്‍​ആ​ര്‍​ഐ ക്വാ​ട്ട ഒ​ഴി​കെ​യു​ള്ള സീ​റ്റു​ക​ള്‍​ക്ക് കേ​ര​ള എ​ന്‍​ട്ര​ന്‍​സ് 2020 അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ​മാ​യ മ​റ്റേ​തെ​ങ്കി​ലും പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ പാ​സാ​യ യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ൺ: 04994-250290, 9496463548.