സേ​വിം​ഗ്സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ റി​ലീ​സ് ചെ​യ്ത് തീ​ര്‍​പ്പാ​ക്കാം
Tuesday, November 24, 2020 12:24 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ഹി​ള പ്ര​ധാ​ന്‍/ എ​സ്എ​എ​സ് ഏ​ജ​ന്‍റു​മാ​രു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ നാ​ഷ​ണ​ല്‍ സേ​വിം​ഗ്സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ റി​ലീ​സ് ചെ​യ്തു തീ​ര്‍​പ്പാ​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളും സ​ഹി​തം അ​പേ​ക്ഷ ന​ല്‍​കി ഡി​സം​ബ​ര്‍ 10ന​കം തി​രി​കെ കൈ​പ്പ​റ്റ​ണം. അ​ല്ലാ​ത്ത​പ​ക്ഷം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ലെ ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ജി​ല്ലാ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 04994 255151.