മോ​ദി​യും പി​ണ​റാ​യി​യും ഒ​രേ​ തൂ​വ​ൽ​പ​ക്ഷി​ക​ൾ: ​ഖാ​ദ​ർ മാ​ങ്ങാ​ട്
Tuesday, November 24, 2020 12:24 AM IST
കാ​സ​ര്‍​ഗോ​ഡ്‌: അ​ധി​കാ​രം കൈ​യാ​ളി​ക്ക​ഴി​യു​മ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളു​ടേ​യും വ്യ​ക്തി​ക​ളു​ടേ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ക​വ​ർ​ന്നെ​ടു​ക്കാ​ൾ ശ്ര​മി​ക്കു​ന്ന പി​ണ​റാ​യി​യും ന​രേ​ന്ദ്ര​മോ​ദി​യും ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ളാ​ണെ​ന്ന് മു​ൻ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഖാ​ദ​ർ മാ​ങ്ങാ​ട്.
സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​സ് ചെ​യ​ർ​മാ​ൻ പി​നാ​ൻ നീ​ലേ​ശ്വ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​വി. രാ​ഘ​വ​ൻ, രാ​ഘ​വ​ൻ കു​ള​ങ്ങ​ര, ദി​നേ​ശ​ൻ മൂ​ല​ക്ക​ണ്ടം, അ​ഷ​റ​ഫ് കൈ​ന്താ​ർ, രാ​മ​കൃ​ഷ്ണ​ൻ മോ​നാ​ച്ച, ര​വി പി​ലി​ക്കോ​ട്, കെ.​വി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.