പ്ര​ക​ട​നം ന​ട​ത്തി
Friday, October 30, 2020 1:19 AM IST
പ​ര​പ്പ: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ര​പ്പ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​കൃ​ഷ്ണ​ൻ, പ്ര​വാ​സി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റ് ബാ​ല​ഗോ​പാ​ല​ൻ കാ​ളി​യാ​നം, ഐ​എ​ൻ​ടി യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ൻ ചാ​ങ്ങാ​ട്, കാ​ന​ത്തി​ൽ ഗോ​പാ​ല​ൻ, കു​ഞ്ഞി​കൃ​ഷ്ണ​ൻ, ജോ​ണി കൂ​ന്നാ​ണി, വി​നു ക്ലാ​യി​ക്കോ​ട്, സി​ജോ ജോ​സ​ഫ്, മ​ധു പ​ര​പ്പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കെ​പി​സി​സി
ഭാ​ര​വാ​ഹി​ക​ൾ​ക്ക്
സ്വീ​ക​ര​ണം ന​ൽ​കി

ഭീ​മ​ന​ടി: എ​ളേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​സി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​അ​സി​നാ​ർ, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, കെ.​വി ഗം​ഗാ​ധ​ര​ൻ, ശാ​ന്ത​മ്മ ഫി​ലി​പ്പ്, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, പി.​കെ. ഫൈ​സ​ൽ, ജോ​യി ജോ​സ​ഫ്, ജ​യ​റാം, ജോ​ർ​ജ്കു​ട്ടി, കെ.​ജെ. വ​ർ​ക്കി, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, ടോ​മി പ്ലാ​ച്ചേ​രി, സൈ​മ​ൺ പ​ള്ള​ത്തു​കു​ഴി, ബി​ജു ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.