സ്റ്റാ​ർ​ട്ടാ​കു​മോ ?
Friday, October 30, 2020 1:18 AM IST
കാ​സ​ർ​ഗോ​ഡ്: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ക​യും എ​ട്ടു​മാ​സം മു​ന്പ് കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്ത ബ​ദി​യ​ഡു​ക്ക ബേ​ള​യി​ലെ ക​ംപ്യൂ​ട്ട​ർ​വ​ത്കൃ​ത ഡ്രൈ​വിം​ഗ് ടെ​സ്റ്റ് സ്റ്റേ​ഷ​ൻ ഇ​നി​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല.
ജ​ർ​മ​ൻ സാ​ങ്കേ​തി​ക​വി​ദ്യ‍​യി​ൽ ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​യി നി​ർ​മി​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റ് സ്റ്റേ​ഷ​ൻ ഫെ​ബ്രു​വ​രി 14നാ​ണ് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​വി​ടു​ത്തെ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള പ​രി​ശീ​ല​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കാ​ൻ ജ​ർ​മ​നി​യി​ൽ നി​ന്ന് വി​ദ​ഗ്ധ​ർ എ​ത്താ​ത്ത​ത് മൂ​ല​മാ​ണ് പ്ര​വ​ർ​ത്ത​നം വൈ​കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.
കോ​വി​ഡ് കാ​ര​ണം അ​ന്താ​രാ​ഷ്ട്ര​യാ​ത്ര​യ്ക്ക് ത​ട​സം വ​ന്ന​താ​ണ് കാ​ര​ണ​മെ​ന്നും ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം പ​രി​ശീ​ല​നം ന​ൽ​കി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ കി​റ്റ്കോ ക​ൺ​സ​ൾ​ട്ട​ന്‍റ് പി.​ജെ. രാ​ജീ​വ​ൻ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല സ്റ്റേ​ഷ​ന്‍റെ ന​ട​ത്തി​പ്പ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​നേ​റ്റ് സ്റ്റേ​ഷ​ന്‍റെ ന​ട​ത്തി​പ്പ് ഏ​ജ​ൻ​സി​ക്ക് കൈ​മാ​റേ​ണ്ട​തു​ണ്ട്. ഇ​തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പി​ന്നീ​ട് യാ​തൊ​രു അ​ന​ക്ക​വു​മു​ണ്ടാ​യി​ട്ടി​ല്ല. പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കാ​ത്ത​തി​നാ​ൽ സ്റ്റേ​ഷ​ൻ കി​റ്റ്കോ ഇ​തു​വ​രെ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​മി​ല്ല.
ബേ​ള കു​മാ​ര​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന ഡ്രൈ​വിം​ഗ് ടെ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​യ്ക്കെ​ത്താ​ൻ ന​ല്ലൊ​രു റോ​ഡ് പോ​ലും അ​ധി​കൃ​ത​ർ നി​ർ​മി​ച്ചി​ട്ടി​ല്ലെ​ന്ന​ത് ത​ന്നെ ഇ​തി​നോ​ടു​ള്ള അ​വ​ഗ​ണ​ന വി​ളി​ച്ചോ​തു​ന്നു. 50 മീ​റ്റ​റോ​ളം ദൂ​രം കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ മ​ൺ​റോ​ഡ് താ​ണ്ടി​വേ​ണം ഇ​വി​ടേ​യ്ക്ക് എ​ത്തി​ച്ചേ​രാ​ൻ.
ഡ്രൈ​വിം​ഗ് ടെ​സ്റ്റും വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യും കൂ​ടു​ത​ല്‍ കു​റ്റ​മ​റ്റ​തും സു​താ​ര്യ​വു​മാ​ക്കു​ന്ന​തി​നു​മാ​യാ​ണ് സം​സ്ഥാ​ന​ത്തെ എ​ട്ടാ​മ​ത്തെ ക​ന്പ്യൂ​ട്ട​ർ​വ​ത്കൃ​ത ഡ്രൈ​വിം​ഗ് ടെ​സ്റ്റ് സ്റ്റേ​ഷ​ൻ ബേ​ള​യി​ല്‍ നി​ർ​മി​ച്ച​ത്. ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് എ​ത്തു​ന്ന​യാ​ളു​ടെ രേ​ഖ​ക​ളെ​ല്ലാം പ​രി​ശോ​ധി​ച്ച് ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ച് ടെ​സ്റ്റ് ആ​രം​ഭി​ച്ചാ​ല്‍ മു​ഴു​വ​ന്‍ ടെ​സ്റ്റു​ക​ളും കാ​മ​റ​ക​ണ്ണി​ന്‍റെ​യും സെ​ന്‍​സ​റി​ന്‍റെ​യും പി​ന്‍​ബ​ല​ത്തി​ല്‍ ക​മ്പ്യൂ​ട്ട​റി​ല്‍ പ​തി​യും ടെ​സ്റ്റ് ഗ്രൗ​ണ്ടി​ലെ ട്രാ​ക്കി​ല്‍ നി​ന്ന് തെ​റ്റി​യാ​ല്‍ ഉ​ട​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​യി സി​ഗ്ന​ല്‍ വ​രും.
വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് വാ​ഹ​ന പ്ര​വേ​ശി​പ്പി​ച്ചു ക​ഴി​ഞ്ഞ വാ​ഹ​ന​ത്തി​ന്‍റെ സ്പീ​ഡ്, സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍, ട​യ​ര്‍ പ്ര​ഷ​ര്‍, ഹെ​ഡ്‌​ലൈ​റ്റ് അ​ലൈ​ന്‍​മെ​ന്‍റ്, ഓ​യി​ല്‍ ലീ​ക്കേ​ജ് തു​ട​ങ്ങി​യ​വ​യു​ടെ ക​മ്പ്യൂ​ട്ട​റൈ​സ്ഡ് പ​രി​ശോ​ധി​ച്ച് വി​ജ​യി​ച്ചാ​ല്‍ മാ​ത്ര​മേ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ക​യു​ള്ളൂ. 2011 ലാ​ണ് ടെ​സ്റ്റ് ഗ്രൗ​ണ്ട് അ​നു​വ​ദി​ച്ച​ത്. 2015 ല്‍ ​സ്ഥ​ലം അ​നു​വ​ദി​ക്കു​ക​യും 2018ൽ ​നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.