കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി അ​ജ്മാ​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, October 27, 2020 9:06 PM IST
കാ​സ​ര്‍​ഗോ​ഡ്: അ​ജ്മാ​നി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ത​ള​ങ്ക​ര ഖാ​സി​ലേ​നി​ലെ പ​രേ​ത​നാ​യ കു​ഞ്ഞാ​മു​വി​ന്‍റെ​യും ഖ​ദീ​ജ​യു​ടെ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് കു​ഞ്ഞി (65) യാ​ണു മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ഭാ​ര്യ: ആ​മി​ന. മ​ക്ക​ള്‍: ബി​ലാ​ല്‍, അ​ഫ്രീ​ന. മ​രു​മ​ക​ള്‍: റ​ഹ്മ​ത്ത് ബീ​വി. സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ജീ​ബ് (മും​ബൈ), അ​സ്മ, താ​ഹി​റ, ആ​ബി​ദ, ഹ​സീ​ന, നാ​സി​മ, റെ​യ്ഹാ​ന, പ​രേ​ത​യാ​യ ന​ഫീ​സ.