ന​വ്യ​ശ്രീ​യുടെ വീടിന് കുറ്റി‍യടിച്ചു
Saturday, October 24, 2020 12:46 AM IST
പ​യ്യാ​വൂ​ർ: ദേ​ശീ​യ​കാ​യി​ക​താ​രം ന​വ്യ​ശ്രീ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ക്കു​ന്നു. ഇ​തി​ന്‍റെ കു​റ്റി​യ​ടി​ക്ക​ൽ ക​ർ​മം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഇ​ട​പെ​ട​ലും പ​ങ്കാ​ളി​ത്ത​വും സ​മൂ​ഹ​ത്തി​ന് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്നും ന​വ്യ​ശ്രീ​യു​ടെ വീ​ട് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ​യും നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ ഉ​ണ്ടാ​ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ജോ​യി പു​ന്ന​ശേ​രി​മ​ല​യി​ൽ, കെ.​ടി. മൈ​ക്കി​ൾ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജി​ത്തു തോ​മ​സ്, കെ.​പി.​ലി​ജേ​ഷ്, ര​ജീ​ഷ് അ​മ്പാ​ട്ട്, അ​ൻ​സി​ൽ തോ​മ​സ്, വി​ജി​ൽ മോ​ഹ​ൻ, എ.​കെ.​ഇ​സ്മ​യി​ൽ, ഷി​നോ​ജ് പാ​റ​പ്പു​റം, ജി​നു വ​ല​ക്ക​മ​റ്റ​ത്തി​ൽ, ബേ​ബി മു​ല്ല​ക്ക​രി​യി​ൽ, സ​ണ്ണി പാ​മ്പാ​റ, സ​ണ്ണി ച​തു​രം​പു​ഴ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.