ആ​ര​തി​ക്കും കൃ​ഷ്ണ​സാ​ഗ​റി​നും ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പ്
Saturday, October 24, 2020 12:45 AM IST
പ​ട​ന്ന​ക്കാ​ട്: നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​സി​സി സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ പി.​ടി. ആ​ര​തി, അ​ണ്ട​ർ ഓ​ഫീ​സ​ർ എ​ൻ. കൃ​ഷ്ണ​സാ​ഗ​ർ എ​ന്നി​വ​ർ എ​ൻ​സി​സി കാ​ഡ​റ്റു​ക​ൾ​ക്കു​ള്ള ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യി. എ​ൻ​സി​സി, അ​ക്കാ​ദ​മി​ക മേ​ഖ​ല​ക​ളി​ലെ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി​വ​രു​ന്ന​ത്. മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി പ്ലാ​ന്‍റ് സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ര​തി ക​രി​വെ​ള്ളൂ​രി​ലെ ത​മ്പാ​ൻ പ​ണി​ക്ക​ർ-​ടി.​പ്രീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ഫി​സി​ക്സ് വി​ദ്യാ​ർ​ഥി​യാ​യ കൃ​ഷ്ണ​സാ​ഗ​ർ നീ​ലേ​ശ്വ​ര​ത്തെ വി.​കെ. കൃ​ഷ്ണ​കു​മാ​ർ-​എ​ൻ. ഗാ​യ​ത്രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.