വ​സ്ത്ര​ങ്ങ​ൾ ന​ൽ​കി
Friday, October 23, 2020 12:59 AM IST
അ​ന്പ​ല​ത്ത​റ: കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ല​ത്ത​റ സ്നേ​ഹാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി. ​ഗി​രീ​ഷ് നാ​യ​ക്, അം​ഗ​ങ്ങ​ളാ​യ കെ.​കെ. സേ​വി​ച്ച​ൻ, സെ​ക്ര​ട്ട​റി ജ​യേ​ഷ് കെ. ​ജ​നാ​ർ​ദ​ന​ൻ, ബ്ര​ദ​ർ ഈ​ശോ​ദാ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.