ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്: എം​ഡി​യു​ടെ വീ​ട്ടി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി
Friday, October 23, 2020 12:59 AM IST
പി​ലി​ക്കോ​ട്: ഫാ​ഷ​ൻ ഗോ​ൾ​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ക്ഷേ​പ​ക​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി.​കെ.​പൂ​ക്കോ​യ ത​ങ്ങ​ളു​ടെ ച​ന്തേ​ര​യി​ലെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. 25ന് ​എം.​സി.​ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​യു​ടെഉ​പ്പ​ള​യി​ലെ വീ​ട്ടി​ലേ​ക്കും മാ​ർ​ച്ച് ന​ട​ത്തും. പി. ​ജ​മാ​ൽ, ഇ. ​ബാ​ല​കൃ​ഷ്ണ​ൻ, പി.​കെ. സ​ബീ​ന, കെ.​കെ. സൈ​നു​ദ്ദീ​ൻ, എം.​വി. ഫൗ​സി​യ,ല​ത്തീ​ഫ് ഹാ​ജി, എ​ൻ.​പി. ന​സീ​മ എന്നിവരുടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച.്