200 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Thursday, October 22, 2020 12:40 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ 200 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 190 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഏ​ഴു​പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും മൂ​ന്നു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ​താ​ണ്. 247 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: നീ​ലേ​ശ്വ​രം-28, കാ​ഞ്ഞ​ങ്ങാ​ട്- 22, കാ​സ​ര്‍​ഗോ​ഡ്, അ​ജാ​നൂ​ര്‍-19, പ​ള്ളി​ക്ക​ര-15, പു​ല്ലൂ​ര്‍-​പെ​രി​യ-13, ചെ​മ്മ​നാ​ട്-​ഒ​ന്പ​ത്, ഈ​സ്റ്റ് എ​ളേ​രി, ചെ​ങ്ക​ള, ബ​ദി​യ​ഡു​ക്ക, എ​ൻ​മ​ക​ജെ-​എ​ട്ട്, ഉ​ദു​മ-​ഏ​ഴ്, പി​ലി​ക്കോ​ട്-​ആ​റ്, പ​ട​ന്ന, മു​ളി​യാ​ര്‍, കാ​റ​ഡു​ക്ക, മ​ഞ്ചേ​ശ്വ​രം-​മൂ​ന്ന്, ക​ള്ളാ​ര്‍, മ​ധൂ​ര്‍, മം​ഗ​ല്‍​പാ​ടി, കു​മ്പ​ഡാ​ജെ-​ര​ണ്ട്, വെ​സ്റ്റ് എ​ളേ​രി, പ​ന​ത്ത​ടി, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം,
കു​റ്റി​ക്കോ​ല്‍, ക​യ്യൂ​ര്‍-​ചീ​മേ​നി, തൃ​ക്ക​രി​പ്പൂ​ര്‍, വ​ലി​യ​പ​റ​മ്പ, ചെ​റു​വ​ത്തൂ​ര്‍, കു​മ്പ​ള, പു​ത്തി​ഗെ-​ഒ​ന്ന്.
നി​ല​വി​ല്‍ 2,789 പേ​രാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്.​വീ​ടു​ക​ളി​ല്‍ 3,724 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 948 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,672 പേ​രാ​ണ്. പു​തി​യ​താ​യി 436 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. പു​തി​യ​താ​യി 1,319 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 365 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 299 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 145 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 409 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഇ​തു​വ​രെ 17,090 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 14,134 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.