ലൈ​ഫ്: ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Wednesday, October 21, 2020 1:00 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ലെ അ​ഡീ​ഷ​ണ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ട്ടി​ക ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 176 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് അ​ഡീ​ഷ​ണ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​ഡീ​ഷ​ണ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി​യ ജി​ല്ല​യി​ലെ ആ​ദ്യ പ​ഞ്ചാ​യ​ത്താ​ണ് വെ​സ്റ്റ് എ​ളേ​രി​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഇ​ഒ ടി.​വി. അ​നീ​ഷ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​കു​മാ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി. ​സു​ധാ​ക​ര​ന്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജ​യ​ശ്രീ കൃ​ഷ്ണ​ന്‍, ബി​ന്ദു ഭാ​സ്‌​ക​ര​ന്‍, പി.​വി. അ​നു, അം​ഗ​ങ്ങ​ളാ​യ മാ​ത്യു വ​ര്‍​ക്കി, പി.​കെ. മോ​ഹ​ന​ന്‍, സെ​ക്ര​ട്ട​റി എം.​പി. വി​നോ​ദ് കു​മാ​ര്‍, ട്രൈ​ബ​ല്‍ എ​ക്‌​സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ. ​ബാ​ബു, എ​സ്ടി പ്ര​മോ​ട്ട​ര്‍ വി.​കെ. അ​ജ​യ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.