കോ​വി​ഡ്: കാ​സ​ർ​ഗോ​ട്ട് നാ​ലു മ​ര​ണം
Tuesday, October 20, 2020 9:53 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു പേ​ര്‍ കൂ​ടി മ​രി​ച്ചു. താ​യ​ന്നൂ​ര്‍ പ​ന​യാ​ര്‍ കു​ന്നി​ലെ ക​മ്മാ​ട​ന്‍ (70), നീ​ലേ​ശ്വ​രം ചാ​യ്യോ​ത്തെ പ​രേ​ത​നാ​യ ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ ഹാ​ജി​റ(67), ഉ​പ്പ​ള ഭ​ഗ​വ​തി ന​ഗ​റി​ലെ ജാ​ഫ​റി​ന്‍റെ ഭാ​ര്യ അ​സ്മ(54), മ​ധൂ​രി​ലെ പ​രേ​ത​നാ​യ പി.​എ​ച്ച്. അ​ബൂ​ബ​ക്ക​റി​ന്‍റെ ഭാ​ര്യ പി.​ജി.​എം. ബീ​ഫാ​ത്തി​മ(72) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ്ര​മേ​ഹ​ത്തെ​ത്തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ക​മ്മാ​ട​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ള്‍: ഗീ​ത, സു​ജാ​ത, സ​തീ​ശ​ന്‍. മ​രു​മ​ക്ക​ള്‍: ഗോ​വി​ന്ദ​ന്‍, ര​മ്യ, പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ഞ്ഞി​രാ​മ​ന്‍, ബാ​ബു, വെ​ള്ള​ച്ചി, ര​മ​ണി, നാ​രാ​യ​ണി.

അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് അ​സ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ക​ന്‍: ശി​ഹാ​ബ്. മ​രു​മ​ക​ള്‍: സു​ഹ്റ.

ഹാ​ജി​റ അ​ര്‍​ബു​ദ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക്ക​ള്‍: ഇ​സ്മാ​യി​ല്‍, നാ​സ​ര്‍,ഷ​രീ​ഫ, മു​നീ​ര്‍. മ​രു​മ​ക്ക​ള്‍: സ​ര്‍​ഫു​ന്നി​സ, ഫൗ​സി​യ, ഇ​ബ്രാ​ഹിം, ന​സീ​മ. സ​ഹോ​ദ​ര​ങ്ങ​ള്‍: ജ​മീ​ല, പ​രേ​ത​രാ​യ മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് കു​ഞ്ഞി.

പ​രേ​ത​നാ​യ പി.​ജി.​എം ഹ​സ​ന്‍​കു​ട്ടി​യു​ടെ മ​ക​ളാ​ണ് ബീ​ഫാ​ത്തി​മ. മ​ക്ക​ള്‍: റ​ഷീ​ദ, ന​ജ്മു​ന്നി​സ, ബ​ല്‍​ക്കീ​സ്, ഷ​രീ​ഫ, ഫ​സീ​ല, ഹം​സ, ക​ലാം, റി​യാ​സ്, പ​രേ​ത​നാ​യ അ​ല്‍​ത്താ​ഫ്. മ​രു​മ​ക്ക​ള്‍: ക​രീം ആ​സാ​ദ് ന​ഗ​ര്‍, മ​ഹ്മൂ​ദ് പൊ​യ​ക്ക​ര, ഇ​ബ്രാ​ഹീം പാ​ദാ​ര്‍, അ​ബൂ​ബ​ക്ക​ര്‍ ബെ​ദി​ര, പ​രേ​ത​നാ​യ സാ​ലി പെ​ര്‍​വാ​ഡ്, ഫി​റോ​സി​യ, ലു​ബീ​ന, സ​ഹീ​റ.