മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ലേ ​ഔ​ട്ട് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു
Monday, September 28, 2020 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ വി​വി​ധ ഓ​ഫീ​സു​ക​ളു​ടെ ലേ ​ഔ​ട്ട് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വി​വി​ധ ഓ​ഫീ​സു​ക​ളി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​ത്തി​ല്‍ തി​രി​ച്ച​റി​യു​ന്ന​തി​നാ​യാ​ണ് ബേ​ക്ക​ല്‍ ഫോ​ര്‍​ട്ട് ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്.
ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ഡി.​സ​ജി​ത് ബാ​ബു ബോ​ര്‍​ഡ് അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
ത​ഹ​സി​ല്‍​ദാ​ര്‍ മ​ണി​രാ​ജ്, ല​യ​ണ്‍​സ് സോ​ണ്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ന്‍​വ​ര്‍ ഹ​സ​ന്‍, സി.​എം. നൗ​ഷാ​ദ്, ഹാ​റൂ​ണ്‍ ചി​ത്താ​രി, ഷൗ​ക്ക​ത്ത​ലി, ഗോ​വി​ന്ദ​ന്‍ ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.