സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍, എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രി​ശീ​ല​നം
Monday, September 28, 2020 1:04 AM IST
കാ​സ​ർ​ഗോ​ഡ്: പ്ല​സ് വ​ണ്‍ സ​യ​ന്‍​സ് കോ​ഴ്‌​സി​ല്‍ പ​ഠി​ക്കു​ന്ന 2022ലെ ​മെ​ഡി​ക്ക​ല്‍, എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താ​ന്‍ താ​ത്പ​ര്യ​മു​ള​ള പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ര​ണ്ടു​വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന പ​രീ​ക്ഷാ പ​രി​ശീ​ല​നം ന​ല്‍​കും. 2020 മാ​ര്‍​ച്ചി​ലെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും ബി ​പ്ല​സ് ഗ്രേ​ഡി​ന് മു​ക​ളി​ല്‍ മാ​ര്‍​ക്കു​ള്ള​വ​ര്‍​ക്കാ​ണ് അ​വ​സ​രം.ഒ​ക്ടോ​ബ​ര്‍ 15 ന​കം ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​ക​ണം. കൂടുതല്‌ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ നി​ന്ന് ല​ഭി​ക്കും. ഫോ​ണ്‍: 04994 256162.