സം​രം​ഭ​ക​ത്വ വി​ക​സ​നപ​ദ്ധ​തി:​22 പേ​ര്‍​ക്ക് വാ​യ്പ
Monday, September 28, 2020 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ മു​ഖേ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ വാ​യ്പ അ​നു​വ​ദി​ച്ച​വ​ര്‍​ക്കു​ള്ള അ​നു​മ​തി പ​ത്ര​ങ്ങ​ളു​ടെ വി​ത​ര​ണം ഇ​ന്ന് പ​ക​ല്‍ 11.45 ന് ​കാ​സ​ര്‍​ഗോ​ഡ് ശാ​ഖ​യി​ല്‍ ന​ട​ക്കും.
ജി​ല്ല​യി​ല്‍ 81 അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​തി​ല്‍ 22 പേ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ വാ​യ്പ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​രി​ല്‍ എ​ട്ടു വ​നി​ത​ക​ളും ഒ​രു ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റും ഭാ​ഷാ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട എ​ട്ടു​പേ​രു​മു​ണ്ട്. ബാ​ക്കി​യു​ള്ള​വ​യി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മു​ണ്ടാ​കും.
ര​ണ്ടു അ​പേ​ക്ഷ​ക​ള്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്നു തെ​ളി​ഞ്ഞ​തി​നാ​ല്‍ നി​ര​സി​ച്ച​താ​യും കെ​എ​ഫ്‌​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.