224 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Sunday, September 27, 2020 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 224 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 207 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ആ​റു പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ 11 പേ​ര്‍​ക്കു​മാ​ണ് രോ​ഗ​ബാ​ധ. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 78 പേ​ര്‍​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.
ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: അ​ജാ​നൂ​ര്‍- 24, ഉ​ദു​മ- 21, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ - 16, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ - 14, മം​ഗ​ല്‍​പാ​ടി-13, വ​ലി​യ​പ​റ​മ്പ്, ചെ​റു​വ​ത്തൂ​ര്‍ - 12 വീ​തം, ചെ​മ്മ​നാ​ട്, പ​ള്ളി​ക്ക​ര, പ​ട​ന്ന, മ​ടി​ക്കൈ - 11 വീ​തം, കു​റ്റി​ക്കോ​ല്‍- ഒ​മ്പ​ത്, ചെ​ങ്ക​ള, പു​ല്ലൂ​ര്‍ പെ​രി​യ - എ​ട്ട് വീ​തം, മ​ധൂ​ര്‍, എ​ന്‍​മ​ക​ജെ, കു​മ്പ​ള, തൃ​ക്ക​രി​പ്പൂ​ര്‍ - അ​ഞ്ച് വീ​തം, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, ദേ​ലം​പാ​ടി, പി​ലി​ക്കോ​ട് - മൂ​ന്ന് വീ​തം, ഈ​സ്റ്റ് എ​ളേ​രി, ക​യ്യൂ​ര്‍ ചീ​മേ​നി, ക​ള്ളാ​ര്‍, പു​ത്തി​ഗെ - ര​ണ്ട് വീ​തം, കോ​ടോം​ബേ​ളൂ​ര്‍, പൈ​വ​ളി​ഗെ, മു​ളി​യാ​ര്‍, ബ​ളാ​ല്‍, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ,മ​ഞ്ചേ​ശ്വ​രം - ഒ​ന്ന് വീ​തം.

വീ​ടു​ക​ളി​ല്‍ 3382 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 977 പേ​രു​മു​ള്‍​പ്പെ​ടെ 4359 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ പു​തി​യ​താ​യി 670 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം 1270 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 295 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 118 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

9639 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 697 പേ​ര്‍ വി​ദേ​ശ​ത്ത് നിന്നും 526 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി ന്നും എ​ത്തി​യ​വ​രും 8416 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ബാ​ധി​ച്ച​വ​രു​മാ​ണ്. 7356 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 78 ആ​യി. 2205 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 1130 പേ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.