വോ​ള​ണ്ടി​യ​ര്‍​മാ​രെ അ​നു​മോ​ദ​ിച്ചു
Sunday, September 27, 2020 1:00 AM IST
പ​ര​പ്പ: കി​നാ​നൂ​ര്‍ - ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ച്ച 10 സ​ന്ന​ദ്ധ വോ​ള​ണ്ടി​യ​ര്‍​മാ​രെ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി. ​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.‌​വി​ധു​ബാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ബാ​ല​കൃ​ഷ്ണ​ന്‍, സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ ഷൈ​ജ​മ്മ ബെ​ന്നി, കെ.​അ​നി​ത, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്‍.​മ​നോ​ജ്, ഡോ.​അ​ശ്വ​തി, എ​ച്ച് ഐ ​ജ​ഗ​ദീ​ഷ്, അ​ഭി​ലാ​ഷ്, സെ​ലി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.