നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, September 27, 2020 1:00 AM IST
നീ​ലേ​ശ്വ​രം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ ഐ​പി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നി​ര്‍​വ​ഹി​ക്കും. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.