മു‌​സ്‌​ലിം ലീ​ഗ് ധ​ര്‍​ണ ന​ട​ത്തി
Sunday, September 27, 2020 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​ കോ​വി​ഡ് ആ​ശു​പ​ത്രി മാ​ത്ര​മാ​ക്കി മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​സ്‌​ലിം ലീ​ഗ്്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ലീ​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ. ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.