ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ്: രാ​മ​ന്ത​ളി​യി​ല്‍ 20 ശ​ത​മാ​നം പേ​ര്‍​ക്ക് കോ​വി​ഡ്
Saturday, September 26, 2020 1:36 AM IST
പ​യ്യ​ന്നൂ​ര്‍: ഇ​ന്ന​ലെ രാ​മ​ന്ത​ളി എ​ട്ടി​ക്കു​ളം പി ​എ​ച്ച്‌​സി​യി​ല്‍ ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ 20 ശ​ത​മാ​നം പേ​ര്‍​ക്ക് കോ​വി​ഡ്. ആ​ശ​ങ്ക​യു​ണ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ന് കോ​വി​ഡ് ജാ​ഗ്ര​താ സ​മി​തി യോ​ഗം ചേ​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​വി​ന്ദ​ന്‍ അ​റി​യി​ച്ചു.
ഇ​ന്ന​ലെ എ​ട്ടി​ക്കു​ളം പി​എ​ച്ച്‌​സി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 81 പേ​രാ​ണ് പ​ക്കെ​ടു​ത്ത​ത്. ഇ​തി​ല്‍ അ​ഞ്ച് പു​രു​ഷ​ന്മാ​ര്‍​ക്കും 11 സ്ത്രീ​ക​ള്‍​ക്കു​മാ​യി 16 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍ രാ​മ​ന്ത​ളി​യി​ലു​ള്ള​വ​രാ​ണ്. ഇ​വ​രെ വീ​ടു​ക​ളി​ല്‍ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ഓ​വ​ര്‍​സി​യ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഫ്ര​ണ്ട് ഓ​ഫീ​സ് ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് അ​ട​ച്ചി​ട്ടു.
ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട അ​ഞ്ച് ജീ​വ​ന​ക്കാ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.