ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധം
Wednesday, September 23, 2020 12:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബി​ജെ​പി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക​വി​രു​ദ്ധ ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണാ​സ​മ​രം മു​ൻ എം​എ​ൽ​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​വി.​എ. റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു ക​ട്ട​ക്ക​യം, ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​കെ. ര​ത്നാ​ക​ര​ൻ, വി. ​ഗോ​പി, അ​ശോ​ക് ഹെ​ഗ്ഡെ, ടി.​ശ്യാ​മ​ള, പി. ​സു​മ​തി, മോ​ഹ​ന​ൻ നാ​യ​ർ, പു​രു​ഷോ​ത്ത​മ​ൻ, രാ​ജ്മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.