മു​ഖ്യ​മ​ന്ത്രി ബി​ൻ​ലാ​ദ​നാ​കാ​ൻ ശ്ര​മി​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ൻ
Wednesday, September 23, 2020 12:55 AM IST
കാ​സ​ർ​ഗോ​ഡ്: മ​ത​ത്തി​ന്‍റെ പേ​രി​ൽ തീ​വ്ര​വാ​ദം വ​ള​ർ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബി​ൻ​ലാ​ദ​നാ​വാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. കാ​സ​ർ​ഗോ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ദ്ദാം ഹു​സൈ​നെ തൂ​ക്കി​ലേ​റ്റി​യ​പ്പോ​ൾ ഹ​ർ​ത്താ​ൽ ന​ട​ത്തി​യ​വ​രാ​ണ് സി​പി​എ​മ്മു​കാ​ർ. ഇ​ന്ന് കെ.​ടി. ജ​ലീ​ലി​നെ ര​ക്ഷി​ക്കാ​ൻ വി​ശു​ദ്ധ​ഗ്ര​ന്ഥ​ത്തെ ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്നു.
ഒ​രു കൂ​ട്ട​രു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി എ​ന്ന് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ട് സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നെ വ​ഞ്ചി​ക്കു​ന്ന​താ​ണ്.
ലീ​ഗ്- സി​പി​എം അ​വി​ശു​ദ്ധ​സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എം.​സി. ക​മ​റു​ദ്ദീ​നെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ന്ന​ത്. ഒ​രു മു​ൻ​കൂ​ർ ജാ​മ്യ അ​പേ​ക്ഷ പോ​ലും ക​മ​റു​ദ്ദീ​ൻ ന​ൽ​കാ​ത്ത​ത് അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന ഉ​റ​പ്പ് കൊ​ണ്ടാ​ണെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.