110 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 177 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Tuesday, September 22, 2020 1:22 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 110 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 102 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ അ​ഞ്ചു പേ​ര്‍​ക്കു​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 177 പേ​ര്‍​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ - 20, നീ​ലേ​ശ്വ​രം- 15, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ - ഒ​മ്പ​ത്, കു​മ്പ​ള, അ​ജാ​നൂ​ര്‍ - ഏ​ഴു വീ​തം, ഉ​ദു​മ- ആ​റ്, മു​ളി​യാ​ര്‍, ചെ​ങ്ക​ള, പ​ള്ളി​ക്ക​ര - അ​ഞ്ചു വീ​തം, കി​നാ​നൂ​ര്‍ ക​രി​ന്ത​ളം, മ​ധൂ​ര്‍ - നാ​ലു വീ​തം, ചെ​മ്മ​നാ​ട്, ക​ള്ളാ​ര്‍ - മൂ​ന്നു വീ​തം, ബ​ദി​യ​ഡു​ക്ക, പി​ലി​ക്കോ​ട്, ക​യ്യൂ​ര്‍ ചീ​മേ​നി, പു​ല്ലൂ​ര്‍ പെ​രി​യ - ര​ണ്ടു വീ​തം, വോ​ര്‍​ക്കാ​ടി, ദേ​ലം​പാ​ടി, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, ബേ​ഡ​ഡു​ക്ക, തൃ​ക്ക​രി​പ്പൂ​ര്‍, ചെ​റു​വ​ത്തൂ​ര്‍, പ​ന​ത്ത​ടി, പു​ത്തി​ഗെ, മ​ഞ്ചേ​ശ്വ​രം - ഒ​ന്നു വീ​തം.
രോ​ഗ​മു​ക്ത​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: ചെ​മ്മ​നാ​ട്- 30, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ - 15, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ - 14, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ - 10, മ​ധൂ​ര്‍, ചെ​റു​വ​ത്തൂ​ര്‍ - ഒ​മ്പ​തു വീ​തം, ചെ​ങ്ക​ള, ബേ​ഡ​ഡു​ക്ക - എ​ട്ടു വീ​തം, പ​ള്ളി​ക്ക​ര, കി​നാ​നൂ​ര്‍ ക​രി​ന്ത​ളം - ഏ​ഴു വീ​തം, പി​ലി​ക്കോ​ട്, മു​ളി​യാ​ര്‍, ഉ​ദു​മ - ആ​റു വീ​തം, കോ​ടോം ബേ​ളൂ​ര്‍, ബ​ദി​യ​ഡു​ക്ക, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ - അ​ഞ്ചു വീ​തം, ക​ള്ളാ​ര്‍, മം​ഗ​ല്‍​പാ​ടി - നാ​ലു വീ​തം, എ​ന്‍​മ​ക​ജെ, ക​യ്യൂ​ര്‍ ചീ​മേ​നി - മൂ​ന്നു വീ​തം, കു​റ്റി​ക്കോ​ല്‍, കു​മ്പ​ള, പ​ട​ന്ന -ര​ണ്ടു വീ​തം, പ​ന​ത്ത​ടി, ഈ​സ്റ്റ് എ​ളേ​രി, മ​ഞ്ചേ​ശ്വ​രം, പു​ല്ലൂ​ര്‍ പെ​രി​യ, മ​ടി​ക്കൈ, പു​ത്തി​ഗെ, അ​ജാ​നൂ​ര്‍ - ഒ​ന്നു വീ​തം.
വീ​ടു​ക​ളി​ല്‍ 3572 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1278 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ 4850 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ പു​തി​യ​താ​യി 173 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം 256 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 216 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 179 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
8514 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 668 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 496 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും 7350 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ബാ​ധി​ച്ച​വ​രു​മാ​ണ്.
ഇ​തി​ല്‍ 6469 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 70 ആ​യി. നി​ല​വി​ല്‍ 1975 പേ​രാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 846 പേ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ​യാ​ണ്.