ദുരിതം തോരുന്നില്ല...
Tuesday, September 22, 2020 1:20 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ആ​ര്‍​ത്തു​പെ​യ്യു​ന്ന കാ​ല​വ​ര്‍​ഷ​ത്തി​ല്‍ വ​സ്തു​വ​ക​ക​ള്‍​ക്കും കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്കും വ്യാ​പ​ക നാ​ശം. ചെ​റു​വ​ത്തൂ​രി​ലും കാ​സ​ര്‍​ഗോ​ഡ് മ​ധൂ​രി​ലു​മാ​യി ര​ണ്ടു ജീ​വ​നു​ക​ളും കാ​ല​വ​ര്‍​ഷം ക​വ​ര്‍​ന്നു.

ചെ​റു​വ​ത്തൂ​ര്‍ മ​യ്യി​ച്ച കോ​ളാ​യി​യി​ലെ പി. ​സു​ധാ​ക​ര​ന്‍ (50) മ​യ്യി​ച്ച പാ​ല​ത്ത​റ യി​ല്‍ ഒ​ഴു​ക്കി​ല്‍ പെ​ട്ടും മ​ധൂ​ര്‍ പ​ര​പ്പാ​ടി ചേ​ന​ക്കോ​ട് ച​ന്ദ്ര​ശേ​ഖ​ര​ന്‍ (37) വ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണു​മാ​ണ് മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 18 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ ജി​ല്ല​യി​ല്‍ 85.31 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തു മു​ത​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 3793.33 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ്.മ​ഴ​യു​ടെ ആ​ദ്യ​ത്തെ മൂ​ന്നു ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ടു​മാ​ത്രം 360.39 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി നാ​ശ​മു​ണ്ടാ​യ​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 204 ഹെ​ക്ട​ര്‍ നെ​ല്‍​കൃ​ഷി​യും 85 തെ​ങ്ങു​ക​ളും 65 ക​വു​ങ്ങു​ക​ളും ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച മാ​ത്രം 310.22 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച​ത്തെ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ക​ണ​ക്കാ​ക്കി​ക്ക​ഴി​ഞ്ഞി​ട്ടി​ല്ല.

കാ​സ​ര്‍​ഗോ​ഡ് ക​ട​പ്പു​റ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ നാ​ലു വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും എ​ട്ടു വീ​ടു​ക​ളു​ടേ​ത് ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു.

ഒ​രു വീ​ടി​ന്‍റെ ജ​ന​ല്‍​ചി​ല്ലു​ക​ളും ത​ക​ര്‍​ന്നു​വീ​ണു. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വീ​ടു​ക​ളി​ലു​ള്ള​വ​രോ​ട് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. മ​ധൂ​ര്‍ വി​ല്ലേ​ജി​ല്‍ ഏ​ഴു കു​ടും​ബ​ങ്ങ​ളെ​യും പ​ട്‌​ള​യി​ല്‍ മൂ​ന്നു കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി​പാ​ര്‍​പ്പി​ച്ചു.

മ​ഞ്ചേ​ശ്വ​ര​ത്തെ ഫെ​ലി​ക്‌​സ് ഡി​സൂ​സ​യു​ടെ വീ​ട് മാ​വ് വീ​ണ് ത​ക​ര്‍​ന്നു. കൊ​ട​ല​മൊ​ഗ​രു​വി​ലെ അ​ബ്ദു​ൾ അ​സീ​സ്, കോ​ട്ടി​ക്കു​ളം മാ​ളി​ക​വ​ള​പ്പി​ല്‍ കാ​ര്‍​ത്യാ​യ​നി എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ബ​ന്ത​ടു​ക്ക ബേ​ത്ത​ല​ത്തെ രാ​മ​കൃ​ഷ്ണ​ന്‍, കു​മ്പ​ഡാ​ജെ​യി​ലെ ല​ക്ഷ്മി​നാ​രാ​യാ​ണ ഭ​ട്ട്, പി​ലി​ക്കോ​ട് മു​ള്ളി​ക്ക​ല്‍ ചി​രി എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു.

പി​ലി​ക്കോ​ട് വി​ല്ലേ​ജി​ലെ മാ​ലി​യ​ത്ത് റോ​ഡി​ല്‍ ഓ​വു​ചാ​ല്‍ ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​റു​പ​തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. മ​ടി​ക്കൈ ബ​ന്ത​ലം​കു​ന്ന് കു​മാ​ര​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്ന കി​ണ​ര്‍ താ​ഴ്ന്നു​പോ​യി.

ബ​ളാ​ല്‍ കോ​ട്ട​ക്കു​ന്നി​ല്‍ നേ​ര​ത്തേ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ സ്ഥ​ലം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടെ നി​ന്ന് 15 കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മു​ന്‍ എം​എ​ല്‍​എ എം. ​കു​മാ​ര​ന്‍, സി​പി​ഐ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സി.​പി. ബാ​ബു, പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ധ​വ​ന്‍ നാ​യ​ര്‍, ഷാ​ജ​ന്‍ പൈ​ങ്ങോ​ട്ട് എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
തൃ​ക്ക​രി​പ്പൂ​ര്‍: ക​ന​ത്ത മ​ഴ​യി​ല്‍ കൊ​യോ​ങ്ക​ര, ഈ​യ്യ​ക്കാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം.

ഏ​ക്ക​ര്‍​ക​ണ​ക്കി​ന് വ​യ​ലി​ല്‍ കൊ​യ്യാ​ന്‍ പാ​ക​മാ​യ നെ​ല്‍​ക്ക​തി​രു​ക​ള്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​തി​ല്‍ ഏ​റി​യ പ​ങ്കും സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​യി​റ​ക്കി​യ വ​യ​ലു​ക​ളാ​ണ്.

കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ അ​ധ​ദി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.