208 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Monday, September 21, 2020 1:37 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 208 പേ​ര്‍​ക്ക് കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 203 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കു​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 173 പേ​ര്‍​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.
ത​ദ്ദേ​ശ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: ചെ​മ്മ​നാ​ട്- 39, അ​ജാ​നൂ​ര്‍- 20, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ - 19, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ - 18, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ - 13, ബ​ളാ​ല്‍- 11, മീ​ഞ്ച- ഒ​മ്പ​ത്, കു​മ്പ​ള- എ​ട്ട്, വ​ലി​യ​പ​റ​മ്പ്, ചെ​റു​വ​ത്തൂ​ര്‍, ഉ​ദു​മ -ഏ​ഴു വീ​തം, മ​ധൂ​ര്‍, കി​നാ​നൂ​ര്‍ ക​രി​ന്ത​ളം - അ​ഞ്ചു വീ​തം, പു​ത്തി​ഗെ, പ​ള്ളി​ക്ക​ര, ബ​ദി​യ​ഡു​ക്ക -നാ​ലു വീ​തം, പി​ലി​ക്കോ​ട്, പ​ട​ന്ന, ഈ​സ്റ്റ് എ​ളേ​രി - മൂ​ന്നു വീ​തം, കു​റ്റി​ക്കോ​ല്‍, ക​യ്യൂ​ര്‍ ചീ​മേ​നി, എ​ന്‍​മ​ക​ജെ, തൃ​ക്ക​രി​പ്പൂ​ര്‍, മം​ഗ​ല്‍​പാ​ടി, പൈ​വ​ളി​ഗെ, പു​ല്ലൂ​ര്‍ പെ​രി​യ -ര​ണ്ട് വീ​തം, മ​ഞ്ചേ​ശ്വ​രം, മ​ടി​ക്കൈ, കോ​ടോം-​ബേ​ളൂ​ര്‍, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, ചെ​ങ്ക​ള - ഒ​ന്നു വീ​തം.
നെ​ഗ​റ്റീ​വാ​യ​വ​ർ: ഉ​ദു​മ-23, മ​ടി​ക്കൈ-22, മു​ളി​യാ​ര്‍-16, ചെ​മ്മ​നാ​ട്- 11, അ​ജാ​നൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ -ഒ​മ്പ​തു വീ​തം, പ​ള്ളി​ക്ക​ര, തൃ​ക്ക​രി​പ്പൂ​ര്‍ - എ​ട്ടു വീ​തം, കി​നാ​നൂ​ര്‍ ക​രി​ന്ത​ളം-​ഏ​ഴ്, ഈ​സ്റ്റ് എ​ളേ​രി-​ആ​റ്, ക​യ്യൂ​ര്‍ ചീ​മേ​നി, ചെ​ങ്ക​ള -അ​ഞ്ച് വീ​തം, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, കു​മ്പ​ള, മ​ധൂ​ര്‍ - മൂ​ന്നു വീ​തം, കോ​ടോം-​ബേ​ളൂ​ര്‍, മീ​ഞ്ച, ബ​ളാ​ല്‍, ബ​ദി​യ​ഡു​ക്ക, പു​ത്തി​ഗെ, കു​റ്റി​ക്കോ​ല്‍, മം​ഗ​ല്‍​പാ​ടി, പ​ട​ന്ന, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ -ര​ണ്ടു വീ​തം, വെ​സ്റ്റ് എ​ളേ​രി, പു​ല്ലൂ​ര്‍ പെ​രി​യ, പി​ലി​ക്കോ​ട്, ചെ​റു​വ​ത്തൂ​ര്‍, മ​ഞ്ചേ​ശ്വ​രം, പൈ​വ​ളി​ഗെ, കാ​റ​ഡു​ക്ക, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ (ക​ണ്ണൂ​ര്‍ ജി​ല്ല)-​ഒ​ന്നു വീ​തം.

വീ​ടു​ക​ളി​ല്‍ 3619 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1275 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ 4894 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ പു​തി​യ​താ​യി 257 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം 833 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 200 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 218 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. 8404 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 663 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും 493 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രും 7248 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ബാ​ധി​ച്ച​വ​രു​മാ​ണ്. 6292 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 66 ആ​ണ്. നി​ല​വി​ല്‍ 2046 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 833 പേ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ​യാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.