പ്രാ​ന്ത​ര്‍​കാ​വ് യു​പി സ്‌​കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 21, 2020 1:36 AM IST
പ​ന​ത്ത​ടി: പ്രാ​ന്ത​ര്‍​കാ​വ് യു​പി സ്‌​കൂ​ളി​നാ​യി നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ​യും ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ എം​എ​ല്‍​എ എ​ന്ന നി​ല​യി​ലു​ള്ള ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 10 കോ​ടി രൂ​പ കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലും കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി.​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​നെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തു​ണി​സ​ഞ്ചി വി​ത​ര​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ശാ സു​രേ​ഷ് തു​ണി സ​ഞ്ചി ഏ​റ്റു​വാ​ങ്ങി. പ​ര​പ്പ ബ്ലോ​ക്ക് അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ വി.​സു​നി​ല്‍​കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​നാ​രാ​യ​ണ​ന്‍, ഇ.​പ​ത്മാ​വ​തി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ഹേ​മാം​ബി​ക, സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എം.​സി. മാ​ധ​വ​ന്‍, സി.​ആ​ര്‍. ര​ജ​നി​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ല​ത അ​ര​വി​ന്ദ​ന്‍, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം സെ​ന്‍റി​മോ​ന്‍ മാ​ത്യു, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ പി.​വി. ജ​യ​രാ​ജ്, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ദി​ലീ​പ്കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ അ​ശോ​ക​ന്‍, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ കെ.​പി.​സു​രേ​ഷ്, പി.​സി.​ദേ​വ​സ്യ, കെ.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍, കെ. ​കെ. വേ​ണു​ഗോ​പാ​ല്‍, മു​ന്‍ പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ എ. ​ബാ​ല​ച​ന്ദ്ര​ന്‍, പി.​ഗോ​പി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ മാ​ട​ക്കാ​ല്‍, മു​ഖ്യാ​ധ്യാ​പ​ക​ന്‍ ജോ​യി​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.