യാത്രയയപ്പ് നൽകി
Monday, September 21, 2020 1:36 AM IST
കു​റ്റി​ക്കോ​ല്‍: വെ​റ്റ​റി​ന​റി ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ നി​ന്ന് സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന സ​ര്‍​ജ​ന്‍ ഡോ. ​ബൈ​ജു​വി​ന് കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. ലി​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജെ. രാ​ജു, രാ​ജീ​വ്‌​നാ​ഥ്, മി​നി ച​ന്ദ്ര​ന്‍, നാ​രാ​യ​ണ​ന്‍, കെ.​യു. രാ​ജേ​ഷ് , രാ​ധാ​കൃ​ഷ്ണ​ന്‍ വീ​ട്ടി​യാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.