നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മ​ര​ത്തി​ല്‍ കു​ടു​ങ്ങി​ നി​ന്നു,അ​പ​ക​ടം ഒ​ഴി​വാ​യി
Monday, September 21, 2020 1:36 AM IST
പ​ടു​പ്പ്: തെ​ക്കി​ല്‍-​ആ​ല​ട്ടി റോ​ഡി​ലെ പ​ടു​പ്പ് പു​ന്ന​ക്കാ​ലി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ റ​ബ​ര്‍​മ​ര​ത്തി​ല്‍ കു​ടു​ങ്ങി​നി​ന്ന​തു​മൂ​ലം വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.ആ​ഴ​മേ​റി​യ കൊ​ക്ക​യാ​യിരുന്നു തൊ​ട്ടു​മു​ന്നി​ല്‍.പ​ര​പ്പ കാ​രാ​ട്ട് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​മാ​ണ് കാ​റി​ലുണ്ടാ​യി​രു​ന്ന​ത്.