ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ത​ള്ളി​ക്ക​ള​യ​ണം: എം​പി
Saturday, September 19, 2020 12:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​ർ​എ​സ്എ​സി​ന്‍റെ രാ​ഷ്ട്രീ​യ​ല​ക്ഷ്യം ന​ട​പ്പി​ലാ​ക്കു​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ വി​ദ്യാ​ഭ്യാ ന​യ​ത്തെ കു​റി​ച്ചു​ള്ള വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജീ​വ്ഗാ​ന്ധി ന​ട​പ്പി​ലാ​ക്കി​യ ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ വി​ദ്യാ​ഭ്യാ​സ ന​യ​മാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ പോ​ലും ച​ർ​ച്ച ചെ​യ്യാ​തെ മാ​റ്റി​മ​റി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഭാ​ര​തം മു​ഴു​വ​ൻ കാ​വി പു​ത​പ്പി​ക്കാ​നാ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ജി​ത്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ണ്ണൂ​ർ ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ ഡോ. ​കെ.​പി. ഗോ​പി​നാ​ഥ​ൻ ക്ലാ​സെ​ടു​ത്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​സ​ലാ​ഹു​ദ്ദീ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ര​മേ​ശ​ൻ, കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​കെ. ഗി​രീ​ഷ്, സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ശ​ശി​ധ​ര​ൻ, എ.​വി. ഗി​രീ​ശ​ൻ, ജി.​കെ. ഗി​രി​ജ, ജി​ല്ലാ ട്ര​ഷ​റ​ർ പി.​ജെ. ജോ​സ​ഫ്, കെ.​ഒ. രാ​ജീ​വ​ൻ, അ​ലോ​ഷ്യ​സ് ജോ​ർ​ജ്, പ്ര​ശാ​ന്ത് കാ​ന​ത്തൂ​ർ, സ്വ​പ്ന ജോ​ർ​ജ്, കെ. ​അ​നി​ൽ​കു​മാ​ർ, കെ.​എ​ച്ച്. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.