കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു
Friday, August 14, 2020 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 79 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ഉ​റ​വി​ടം ല​ഭ്യ​മ​ല്ലാ​ത്ത അ​ഞ്ചു​പേ​രു​ള്‍​പ്പെ​ടെ 72 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. നാ​ലു പേ​ര്‍ വി​ദേ​ശ​ത്തും മൂ​ന്നു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്.
ചെ​റു​വ​ത്തൂ​ര്‍ (15), ഉ​ദു​മ (10), ചെ​മ്മ​നാ​ട് (ആ​റ്), പ​ള​ളി​ക്ക​ര, കു​മ്പ​ള (അ​ഞ്ചു വീ​തം), കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ, മ​ധൂ​ര്‍, മ​ഞ്ചേ​ശ്വ​രം, മ​ടി​ക്കൈ (നാ​ലു വീ​തം), നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, അ​ജാ​നൂ​ര്‍ (മൂ​ന്നു വീ​തം), കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ, തൃ​ക്ക​രി​പ്പൂ​ര്‍, പി​ലി​ക്കോ​ട്, ബ​ദി​യ​ടു​ക്ക, പൈ​വ​ളി​കെ (ര​ണ്ടു വീ​തം), മം​ഗ​ല്‍​പാ​ടി, വോ​ര്‍​ക്കാ​ടി, പു​ല്ലൂ​ര്‍-​പെ​രി​യ, വ​ലി​യ​പ​റ​മ്പ്, ക​യ്യൂ​ര്‍- ചീ​മേ​നി, വെ​സ്റ്റ് എ​ളേ​രി (ഒ​ന്നു​വീ​തം) എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്.
വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 29 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. ഉ​ദു​മ (13), പ​ള​ളി​ക്ക​ര (അ​ഞ്ച്), ചെ​ങ്ക​ള (നാ​ല്), ചെ​മ്മ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ (മൂ​ന്നു വീ​തം), നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം.
നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​ത് 1106 പേ​രാ​ണ്. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി 5145 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം 725 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ പു​തു​താ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.1137 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.