ഓ​ണ​ക്കാ​ല​ത്ത് വ്യാ​ജ​വാ​റ്റ് ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​​​യുമാ​യി എ​ക്‌​സൈ​സ്
Wednesday, August 12, 2020 12:52 AM IST
കാ​സ​ർ​ഗോ​ഡ്: ഓ​ണാ​ഘോ​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ​വാ​റ്റും വ്യാ​ജ മ​ദ്യ​വി​പ​ണ​ന​വും വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചു​വ​രെ ജി​ല്ല​യി​ല്‍ ഓ​ണം സ്‌​പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ്രൈ​വ് പ്ര​വ​ര്‍​ത്തി​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫി​സി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മും കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്ദു​ർ​ഗ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളി​ല്‍ ഓ​രോ സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സു​ക​ളും ആ​രം​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​നാ​യി എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ടോ​ള്‍​ഫ്രീ ന​മ്പ​റി​ലും മ​റ്റ് ഓ​ഫീ​സു​ക​ളു​ടെ ഫോ​ണ്‍ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.
ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ : 155358 , കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സ് 04994-256728, 9447178066, കാ​സ​ര്‍​ഗോ​ഡ് എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് 04994-255332, 9400069715, ഹൊ​സ്ദു​ര്‍​ഗ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് 0467-2204125, 9400069723, നീ​ലേ​ശ്വ​രം എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് 0467-2283174, 9400069726, ഹൊ​സ്ദു​ര്‍​ഗ് റേ​ഞ്ച് 0467-2204533, 9400069725, കാ​സ​ര്‍​ഗോ​ഡ് റേ​ഞ്ച് 04994-257541, 9400069716, കു​മ്പ​ള റേ​ഞ്ച് 04998-213837, 9400069718, ബ​ന്ത​ടു​ക്ക റേ​ഞ്ച് 04994-205364, 9400069720, ബ​ദി​യ​ഡു​ക്ക റേ​ഞ്ച് 04994-261950, 9400069719, മ​ഞ്ചേ​ശ്വ​രം റേ​ഞ്ച് 04998-273800, 9400069721.