സ​ഹ​ക​ര​ണ​ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ വീണു മ​രി​ച്ച നി​ല​യി​ല്‍
Tuesday, August 11, 2020 9:34 PM IST
ഉ​ദു​മ: ഹൊ​സ്ദു​ര്‍​ഗ് പ്രാ​ഥ​മി​ക കാ​ര്‍​ഷി​ക​വി​ക​സ​ന ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബാ​ര കു​റ്റി​ത്ത​ട​ത്തെ കെ. ​നാ​രാ​യ​ണ​ന്‍​കു​ട്ടി(55)​യെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ല​യ്ക്കു മു​റി​വേ​റ്റ് ചോ​ര​വാ​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​വി​ടെ​നി​ന്നും 150 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് നാ​രാ​യ​ണ​ന്‍​കു​ട്ടി​യു​ടെ വീ​ട്. മൂ​ന്നു​ദി​വ​സ​മാ​യി ഭാ​ര്യ​യും മ​ക്ക​ളും സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ രാ​ത്രി​യി​ല്‍ അ​ടു​ത്തു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തോ കാ​ല്‍​തെ​റ്റി വീ​ണ​തോ ആ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന സു​ഹൃ​ത്ത് അ​ടു​ത്ത ദി​വ​സം രാ​വി​ലെ ക​ത​കു​തു​റ​ന്ന​പ്പോ​ഴാ​ണ് നാ​രാ​യ​ണ​ന്‍​കു​ട്ടി വീ​ണു​കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മേ​ല്‍​പ​റ​മ്പ് സി​ഐ ബെ​ന്നി​ലാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ​റ​ഞ്ഞു. പ​രേ​ത​രാ​യ റി​ട്ട. അ​ധ്യാ​പ​ക​നും ഉ​ദു​മ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മു​ല്ല​ച്ചേ​രി ച​ന്തു​ക്കു​ട്ടി നാ​യ​രു​ടെ​യും കൂ​ക്ക​ള്‍ പ​ത്മാ​വ​തി അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: വ​സ​ന്ത​കു​മാ​രി (എ​രി​ഞ്ഞി​പ്പു​ഴ). മ​ക്ക​ള്‍: ന​വ്യ (എം​സി​എ വി​ദ്യാ​ര്‍​ഥി​നി, മം​ഗ​ളൂ​രു), ന​വീ​ന്‍, ന​കു​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജേ​ശ്വ​രി, ല​ക്ഷ്മി​ക്കു​ട്ടി (പ​ന​യാ​ല്‍), സു​മ​തി​ക്കു​ട്ടി (പാ​ണൂ​ര്‍).