ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ ല​ഭി​ച്ച​ത് 127.16 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ
Sunday, August 9, 2020 12:20 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ല​വ​ര്‍​ഷം ശ​ക്തി​പ്രാ​പി​ച്ച ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ ല​ഭി​ച്ച​ത് 127.16 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ. ജൂ​ണ്‍ ഒ​ന്നി​ന് കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തു മു​ത​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ​യാ​യി 2525.71 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ല്‍ 10 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 107 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.